Wednesday 5 November 2014

കേരള തനി നാടൻ വിഭവങ്ങൾ

നമ്മുടെ കൊച്ചു കേരളത്തിന്റെ ഭക്ഷണങ്ങൾക്ക്  പ്രത്യേക പേരും പെരുമയും ഓരോ രുചികളുമുണ്ട് . ആ രുചികൂട്ടുകൾ ഞങ്ങൾ നിങ്ങൾ ഓരോരുത്തരുടെയും അഭിരുചികനുസരിച്ചു വ്യത്യസ്തമായ ആവിഷ്കാരങ്ങളോടെ ഹോട്ടൽ സിദ്ധാർത്ഥ യുടെ തീന്മേശകളിൽ രുചികരമായ വിഭവങ്ങലൊരുക്കുന്നു...
കേരളതനിനാടൻ ഭക്ഷണമേള ഒരുക്കുന്ന 
വ്യത്യസ്തമായ വിവിധ തരം  40 തിൽ അതികം  വിഭവങ്ങൾ ...
  • കൊഞ്ചു വറുത്തതും അപ്പവും 
  • ആട്ടിറച്ചി വറുത്തതും അപ്പവും
  • കുട്ടനാടൻ താറാവുകറിയും- ചപ്പാത്തിയും
  • മുയൽ വറുത്തതും ചപ്പാത്തിയും
  • കോഴി ചുട്ടതും ചപ്പാത്തിയും
  • കോഴി വറുത്തരച്ചതും - കുത്തരിച്ചോറും
  • പൊറോട്ട -മീൻകറി (കോഴിക്കോട് )
  • പൊറോട്ട -കല്ലുമ്മക്കായി (കോഴിക്കോട് )
  • മലബാറി ബിരിയാണി
  • പോത്തിറച്ചി ഇടിച്ചതും -ചപ്പാത്തിയും
  • മീൻപീരവെച്ചതും -കുത്തരിചോറും (കോട്ടയം ) 

നവംബർ 1 മുതൽ 10 വരെ എല്ലാ ദിവസവും വൈകിട്ട്  5 മണി മുതൽ 10 മണി വരെ ലഭ്യമാണ് .
ഓർഡർ അനുസരിച്ച്  പാർസൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് 
ബുക്കിങ്ങിനായി വിളിക്കു 9744099555

ഇമെയിൽ : babymanojsiddarth@gmail.com

No comments:

Post a Comment